ഗവ. എൽ. പി. എസ്. പേരുമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- REVATHYJP (സംവാദം | സംഭാവനകൾ) (→‎പേരുമല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പേരുമല

പുല്ലമ്പാറ പ‍‍ഞ്ചായത്തിലെ ഒരു മലയോര പ്രദേശമാണ് പേരുമല.

പേരുമല.

നെടുമങ്ങാടു താലൂക്കിൽ പുല്ലംപാറ പഞ്ചായത്തിൽ പേരുമല എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പുല്ലംപാറ.പുല്ലമ്പാറ രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്​ ആണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പബ്ലിക് ഹെൽത്ത് സെൻറ്റ൪
  • മൃഗാശുപത്രി