ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanshavineeth (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Say no to drugs campaign

  • ബോധവൽക്കരണ ക്ലാസുകൾ
  • കൃത്യമായ മോണിറ്ററിങ്
  • പി ടി എ യുടെ കൃത്യമായ ഇടപെടൽ
  • നോ പറയാൻ പഠിക്കാം - തെറ്റുകൾക്ക് നേരെ ' No ' പറയാൻ പഠിച്ചാൽ ജീവിതം പകുതിയിലേറെയും വിജയിച്ചു എന്ന് പറയാം.

നമ്മുടെ സമൂഹത്തിൽ അപകടകരമായ വിധത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരികയാണ്.പ്രത്യേകിച്ച് യുവതലമുറ പലപ്പോഴും അത്തരം കെണികളിലേക്ക് എളുപ്പം എത്തിപ്പെടുന്നു.പഠിച്ചും കളിച്ചും ജീവിതത്തെക്കുറിച്ച് നിറയെ സ്വപ്നം കണ്ടും ലക്ഷ്യബോധത്തോടെ മുന്നോട്ട് പോവേണ്ട കുട്ടികൾ ചെറുപ്രായത്തിൽ തന്നെ ലഹരി മരുന്നുകളിൽ അഭയം പ്രാപിക്കുന്നത് ഭയപ്പെടുത്തുന്ന സത്യമാണ്.

ലഹരി എങ്ങനെയാണ് ജീവിതത്തെ മുഴുവനായും തകർത്ത് കളയുന്നത് എന്നതിനെ കുറിച്ച് കുട്ടികൾ ബോധവാന്മാരാകേണ്ടതുണ്ട്. അതിൻറെ ഭീകരതയെക്കുറിച്ച് അവർ തിരിച്ചറിയേണ്ടതുണ്ട്.

ലഹരി വസ്തുക്കൾക്ക് നേരെ ഒറ്റക്കെട്ടായി NO പറയാൻ അവർക്ക് സാധിക്കേണ്ടതുണ്ട്

ചിത്രശാല