എസ് വി പി എം എച്ച് എസ് വടക്കുംതല/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMPILI (സംവാദം | സംഭാവനകൾ) ('എല്ലാ കുട്ടികളും അംഗങ്ങളാണ്. കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവർക്കായി പ്രത്യേക പരിശീലനം നൽകുന്നു. നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. 100...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ കുട്ടികളും അംഗങ്ങളാണ്. കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവർക്കായി പ്രത്യേക പരിശീലനം നൽകുന്നു. നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. 100മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങൾ, ലോങ്ങ് ജമ്പ്, ഷോട്ട്പുട്ട്, ജാവലിൻ‍, ഡിസ്ക് ത്രോ എന്നീ ഇനങ്ങളിലാണ് സ്കൂൾതലത്തിൽ മത്സരങ്ങൾ നടത്തുന്നത്.