ഉള്ളടക്കത്തിലേക്ക് പോവുക

എൽ. എഫ്. യു. പി. എസ്. പൂമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shinichandran123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂമല ഗ്രാമം

തൃശൂർ ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് പൂമാല. തൃശൂർ നഗരത്തിൽ ഏകദേശം 13 കിലോമീറ്റർ അകലെയായാണ് പൂമാല സ്ഥിതി ചെയ്യുന്നത്. പൂമാല ഡാം, മുനിയറ, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

ചിത്രശാല