ജി.എൽ.പി.എസ്സ്.നെല്ലിപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ലിപ്പള്ളി

കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു


കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ പത്തനാപുരം റൂട്ടിൽ നെല്ലിപ്പള്ളി ജംക്ഷനിൽ നിന്നും ചാലിയക്കര റൂട്ടിൽ 100 മീ അകലെ ഡി. ഇ. ഓ. ഓഫിസ് പരിസരത്ത് സ്ഥിതി ചെയ്യുന്നു.