എ.എൽ.പി.എസ്. പുറങ്ങ്/എന്റെ ഗ്രാമം

22:03, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jasminrahman (സംവാദം | സംഭാവനകൾ) (→‎പുറങ്ങ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുറങ്ങ്

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് പുറങ്ങ്. വളരെ സ്നേഹസമ്പന്നരായ നാട്ടുകാർ ഈ നാടിന്റെ പ്രത്യേകതയാണ്.കനോലി കനാലിന്റെ സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രകൃതി സുന്ദരമായ ഗ്രാമമാണ് പുറങ്ങ്.