ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുുഴ

[[പ്രമാണം:35004 vembanadu.png|thumb|വേമ്പനാട്ട് കായൽ

കിഴക്കിൻെറ വെനീസായ ആലപ്പുഴ 1957 ആഗസ്റ്റിലാണ് രൂപം കൊണ്ടത്.തിരുവിതാംകൂറിലെ വലിയ ദിവാൻജി എന്ന് പ്രസിദ്ധനായ രാജാകേശവദാസനാണ് ആലപ്പുഴയെ ഒന്നാന്തരം വ്യവസായനഗരമായി ആസൂത്രണം ചെയ്തത്.

ഭൂമിശാസ്‍ത്രം

പടിഞ്ഞാറ് അറബിക്കടലും തെക്ക് കൊല്ലം ജില്ലയും കിഴക്ക് കോട്ടയം പത്തനംതിട്ട ജില്ലകളും വടക്ക് എറണാകുളം ജില്ലയും വേമ്പനാട്ടുകായലും ചേർന്നാൽ ആലപ്പുഴയുടെ അതിർത്തിയായി.ആലപ്പുഴയുടെ ഭൂപ്രകൃതി പല സ്ഥലത്തും പല രീതിയിലാണ്.ആലപ്പുഴ ജില്ലയിൽ മലകൾ ഇല്ല.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ലിയോ XIII HSSആലപ്പുഴ
  • ജില്ല ആശുപത്രി ആലപ്പുഴ
  • മൗണ്ട് കാർമ്മൽ കത്തീഡ്രൽ
  • കലൿട്രേറ്റ്

പ്രമുഖ വ്യക്തികൾ

  • തകഴി ശിവശങ്കരപിള്ള
  • നെടുമുടി വേണു
  • കാവാലം നാരായണപ്പണിക്കർ

ചരിത്രസ്മാരകങ്ങൾ

  • പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപം
  • കൃഷ്ണപുരം കൊട്ടാരം