കവലയൂർ

തിരുവനന്തപുരം ജില്ലയിലെ മണമ്പൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കവലയൂർ.