ജി എച്ച് എസ്സ് ശ്രീപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASWINI M K (സംവാദം | സംഭാവനകൾ) ('= '''മണക്കടവ്''' = കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ കർണാടക വനത്തിനടുത്തുള്ള ഒരു ഗ്രാമമാണ് '''മണക്കടവ്.''' തളിപ്പറമ്പ് ബ്ലോക്കിലെ ഉദയഗിരി പഞ്ചായത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മണക്കടവ്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ കർണാടക വനത്തിനടുത്തുള്ള ഒരു ഗ്രാമമാണ് മണക്കടവ്. തളിപ്പറമ്പ് ബ്ലോക്കിലെ ഉദയഗിരി പഞ്ചായത്തിൻ്റെ ഭാഗമാണ് മണക്കടവ് .