ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുന്നല

കൊല്ലം ജില്ലയിൽ പത്തനാപുരത്തിന് 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുന്നല.നിയമസഭാമണ്ഡലവും പത്തനാപുരം തന്നെയാണ്. ഈ ഗ്രാമം മാവേലിക്കര ലോകസഭാമണ്ഡലത്തിന്റെ കീഴിലാണ് വരുന്നത്.