എ.യു.പി.എസ് പേരകം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പേരകം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പൂക്കോട് പഞ്ചായത്തിൽ പേരകം പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .

ഭൂമിശാസ്ത്രം

തൃശൂർ ജില്ലയിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ തീരപ്രദേശത്തോടടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .