ജി യു പി എസ് വെള്ളാങ്ങല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളാങ്ങല്ലൂർ

കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമപഞ്ചായത്താണ് വെള്ളാങ്ങല്ലുർ

ഭൂമിശാസ്ത്രം

ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, മാള എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് കോണത്തുകുന്നിലാണ്.