ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്/എന്റെ ഗ്രാമം
ഇട്ടമ്മൽ
ചെറുകുന്ന് പഞ്ചായത്തിലെ പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് ഇട്ടമ്മൽ. ഇട്ടമ്മൽ എന്ന സ്തലത്തിനടുത്തുള്ള ഒരു പ്രദേശമാണ് കൂവപ്രം .
സ്താപനങ്ങൾ
ചെറുകുന്ന് പഞ്ചായത്ത് ഓഫീസ്
കൃഷിഭവൻ
വെറ്റിനറി ക്ളിനിക്ക്