പ്രമാണം:41450 kadavoor temple.jpg
ദൃശ്യരൂപം
41450_kadavoor_temple.jpg (800 × 600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 367 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ കടവൂരിലെ തൃക്കടവൂരിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തൃക്കടവൂർ മഹാദേവക്ഷേത്രം.കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ക്ഷേത്രമാണിത്. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും കുടികൊള്ളുന്നു.
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 20:45, 19 ഏപ്രിൽ 2024 | 800 × 600 (367 കെ.ബി.) | SREELATHA (സംവാദം | സംഭാവനകൾ) | കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ കടവൂരിലെ തൃക്കടവൂരിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തൃക്കടവൂർ മഹാദേവക്ഷേത്രം.കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ക്ഷേത്രമാണിത്. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും കുടികൊള്ളുന്നു. വർഗ്ഗം:41450 വർഗ്ഗം:Ente Gramam |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
