ഗവ. യു പി സ്കൂൾ, വരേണിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambilimuthu. K. R (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വരേണിക്കൽ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ    തെക്കേക്കര  ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് വരേണിക്കൽ .മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ  ജംഗ്ഷൻ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയുന്ന ഗവണ്മെന്റ് യൂ പി സ്കൂൾ ആണ് ഇത് .

ഭൂമിശാസ്ത്രം

SCHOOL ENTRANCE

ഭൂമിശാസ്ത്രപരമായി ഉയർന്ന പ്രദേശത്തേക്ക് സ്ഥിതി ചെയുന്ന ഈ സ്കൂളിന്റെ മുൻഭാഗത്ത്‌ അതി വിശാലമായ ഗ്രൗണ്ട് ആണ് entrance

ആരാധനാലയങ്ങൾ .

thumb temple പ്രസിദ്ധമായ വരേണിക്കൽ പരബ്രഹ്മ ക്ഷേത്രം ഈ സ്‌കൂളിന്റെ എതിർദിശയിൽ സ്ഥിതി ചെയുന്നു.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
Aji Athimon
Adv.HariShankar

കാർട്ടൂണിസ്റ്റ് അജി അതിമണ്ൺ ,ഡോക്ടർ എം. എസ്‌  കുറുപ്പ്‌ ,അഡ്വക്കേറ്റ് ഹരിശങ്കർ,

വഴികാട്ടി

മാവേലിക്കര റെയിൽവേ സ്റ്റേഷൻ നിന്നും 7 കിലോമീറ്റര് ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചു സ്കൂളിൽ എത്താവുന്നത് ആണ് .

പൊതുസ്ഥാപനങ്ങൾ

കൃഷിഭവൻ ,പോസ്റ്റോഫീസ്,ഗവണ്മെന്റ് യൂ പി  സ്കൂൾവരേണിക്കൽ. postoffice

school building
schoolbuilding