മുട്ടന്നൂർ യു പി എസ്‍‍/എന്റെ ഗ്രാമം

20:27, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vyshnav p v (സംവാദം | സംഭാവനകൾ) (സ്കൂൾ സ്‌ഥിതി ചെയുന്ന ഗ്രാമത്തെ കുറിച്ച എഴുതി)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപമുള്ള ഒരു ഗ്രാമമാണ് കൊളോളം. വളരെ മനോഹരമായ പ്രദേശമാണ് കൊളോളം . വയലുകളും കുന്നുകളും നിറഞ്ഞ ഗ്രാമം. ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു ആണ് മുട്ടന്നൂർ യു പി സ്കൂൾ സ്‌ഥിതി ചെയുന്നത്