എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ് പി സഭ എൽ പി സ്ക്കൂൾ എടവനക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Spslps




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

സ്മാർട്ക്ലാസ്സ്റൂം

    അത്യാധുനിക  സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ക്ലാസ്സ്റൂം ഈ വിദ്യാലയത്തിനുണ്ട് .പ്രൊജക്ടർ , കംപ്യൂട്ടറുകൾ ,പ്രിൻറർ  എന്നിവ  ഉൾപ്പെടുന്നു .കുട്ടികൾക്ക് ആധുനിക സാങ്കേതിക വിദ്യയോടെ പഠനം നടത്തുവാൻ ഏറെ സൗകര്യപ്രദമാണ് ഇത് .50 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പ്രൊജക്ടർ സൗകര്യം പ്രയോജനപ്പെടുത്താം .

L K G ,U K G

     മനോഹരമായ  ചിത്രങ്ങളോടുകൂടിയ ക്ലാസ്സ് മുറിയാണ്      L K G ,U K G ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .4 ഡിവിഷനുകളിലായി 100 കുട്ടികൾ ഇവിടെ പഠിക്കുന്നു. 4 അധ്യാപകരും  2 ആയമാരും ഇവർക്കായി ആഘോരാത്രം പണിയെടുക്കുന്നു .കുട്ടികൾക്ക് ആവശ്യത്തിന്   കളിയുപകരണങ്ങളും     ഒരുക്കിയിട്ടുണ്ട്. 

അടുക്കള

              ശുചിത്വം പാലിക്കുന്ന ഒരടുക്കള  ഞങ്ങൾക്ക് ഉണ്ട് .ഗ്യാസ്  കണക്ഷൻ ഉണ്ട്. അത്യാവശ്യത്തിന് വിറകും ഉപയോഗിക്കുന്നു .കുട്ടികൾക്ക് എല്ലാദിവസവും 2 തരം കറിയോടെ പാചകം ചെയ്ത് നൽകുവാൻ സാധിക്കുന്നുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.കെ വി കോന്നന്‍ 2.നാരായണൻ 3.നാരായണൻ 4.കെ സി ചാക്കോ 5.കെ കെ സുബ്രഹ്മണ്യൻ 6.കെ രാമൻകുഞ്ഞി 7.പി കെ കുമാരൻ 8.കെ സി കുമാരൻ 9.കെ കെ ഭാസ്കസരൻ 10.പി എ കുട്ടൻ 11.എം എ ഭാസ്കരൻ 12.കെ കെ ലി ലലി 13. 14

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.10.094576, 76.206418

|zoom=13}} 1