ജി യു പി സ്ക്കൂൾ പുറച്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
  • പുറച്ചേരി

കണ്ണൂർ ജില്ലയിലെ ചെറുതാഴം പ‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുറച്ചേരി

പൊതു സ്ഥാപനം

  • ജിയുപി എസ് പുറച്ചേരി
  • ചെറുതാഴം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് യൂ പി സ്കൂൾ ആണിത് . അക്കാദമിക -കലാ കായിക മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന മാടായി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്

ആകർഷകമായ സ്കുൂൾ അന്തരീക്ഷം

ജിയുപി എസ് പുറച്ചേരി
സ്കൂൾ കവാടം‍