പുന്നവേലി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പുന്നവേലി . റബ്ബർ മരത്തോട്ടങ്ങളും നെൽവയലുകളും മറ്റുകൃഷിഭൂമികളും ധാരാളം എൻ .ആർ .ഐ കളും ഉള്ള ,ഭംഗിയുള്ള ഒരു ഗ്രാമം .