സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്/എന്റെ ഗ്രാമം
വട്ടക്കാവ്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കുന്നം വില്ലേജിലെ മുണ്ടക്കയം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വട്ടക്കാവ്.മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത് .കോട്ടയം ജില്ലാ ആസ്ഥാനത്ത് കിഴക്കോട്ട് 49 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് .കാഞ്ഞിരപ്പള്ളിയിൽ നിന്ന് 7 കിലോമീറ്റർ .
വട്ടക്കാവ് പിൻകോഡ് 686512 ആണ് . തപാൽ ഹെഡ്ഓഫീസ് പാറത്തോട് (കോട്ടയം ).
സ്ഥാനം
ദേശീയ പാത 183 ൽ നിന്ന് 6 കിലോമീറ്റർ (31 മൈൽ ) അകലെ ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്ന് ഇടക്കുന്നം വഴിയോ ആണ് വട്ടക്കാവ് സ്ഥിതി ചെയ്യുന്നത് .
വട്ടക്കാവിൽ എത്തിച്ചേരാവുന്ന ദേശീയ പാത
പാത: NH966A
ദേശീയ പാത: NH85
പൊതുസ്ഥാപനങ്ങൾ
സെൻ്റ് സേവ്യേഴ്‌സ് എൽ പി സ്കൂൾ വട്ടക്കാവ്
പോസ്റ്റ് ഓഫിസ് ഇഞ്ചിയാനി
ഇഞ്ചിയാനി സർവീസ് സഹകരണ ബാങ്ക്
PHC വട്ടക്കാവ്
ചെറുമല ലൈബ്രറി
ഹോളി ഫാമിലി സ്‌കൂൾ ഇഞ്ചിയാനി
ആരാധനാലയങ്ങൾ
ചെറുമല പശ്ചിമ ഭഗവതി Temple
ഹോളി ഫാമിലി church
സെന്റ് ജോർജ് church Neelampara
വിദ്യാഭാസ സ്ഥാപനങ്ങൾ
സെൻ്റ് സേവ്യേഴ്‌സ് എൽ പി സ്കൂൾ വട്ടക്കാവ്