തൃക്കോവിൽവട്ടം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പഞ്ചായത്താണ് തൃക്കോവിൽവട്ടം .​ കൊല്ലം സിറ്റിയിൽ നിന്ന് 9 കിലോമീറ്റർ കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം തൃക്കോവിൽവട്ടത്ത് 18125 പുരുഷന്മാരും 18639 സ്ത്രീകളും ഉൾപ്പെടെ 36764 ആണ് ജനസംഖ്യ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ