പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്/എന്റെ ഗ്രാമം
പടനായർകുളങ്ങര മഹാ ദേവ ക്ഷേത്രം
കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാ
ചിത്രശാല ==== ചിത്രശാല
പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം.
പൊതുസ്ഥാപനങ്ങൾ
- കൃഷിഭവൻ
- ജി. ഡബള്യൂ.യൂ .പി .എസ്
- കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക്
- ശിശു വികസന ഓഫീസ്
- വെഹിക്കിൾ ഡിപ്പാർട്മെന്റ്
- ആർ ടി ഓഫീസ്