സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുരിങ്ങൂർ

തൃശൂർ ജില്ലയിലെ മേലൂർ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലമാണ് മുരിങ്ങൂർ.ചാലക്കുടി ദേശീയ പാതയ്ക്ക് സമീപമാണ് ഈ സ്ഥലം.മുരിങ്ങൂർ സെൻ്ററിൽ ട്രാഫിക് സിഗ്നൽ ഉണ്ട്.പ്രധാന ജംഗ്ഷനിൽ നിന്ന് നാല് വശത്തേക്ക് റോഡുകളുണ്ട്.