ജി എം യു പി എസ് ആരാമ്പ്രം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആരാമ്പ്രം മടവൂർ

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ ഒരു അങ്ങാടിയാണ് ആരാമ്പ്രം. നഗരത്തിൽ നിന്നും 19കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ചക്കാലക്കൽ, ചോലക്കരത്താഴം, പുല്ലോറമ്മൽ, കൊട്ടക്കാവ് വയൽ എന്നീ സ്ഥലങ്ങൾ ആരാമ്പ്രത്തിൻെറ അനുബന്ധ പ്രദേശങ്ങളാണ്.

ആരാധനാലയങ്ങൾ

CM മഖാം

പൊതുസ്ഥാപനങ്ങൾ