ചേന്നങ്കരി യു പി എസ്/എന്റെ ഗ്രാമം
ചേന്നങ്കരി
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി
നെൽവയലുകളും ജലാശയങ്ങളും നിറഞ്ഞ ഒരു തനി കുട്ടനാടൻ ഗ്രാമമാണിത് .വിനോദസഞ്ചാരികളുടെ പറുദീസയാണിവിടം . ജലാശയങ്ങളുടെ ഇരു കരകളിലുമുള്ള താമസസ്ഥലങ്ങളും വിവിധ തരം ബോട്ട് സവാരികളും ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു .