ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/എന്റെ ഗ്രാമം

12:54, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka T (സംവാദം | സംഭാവനകൾ) (വിദ്യാലയ മികവുകൾ)

പ്രാദേശിക ചരിത്രം

തയ്യാറാക്കിയത്:

എന്റെ നാട് പ്രാദേശിക ചരിത്രം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇരിയ

കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരിയ .സംസ്ഥാന പാതയിൽ മാവുങ്കാലിൽ നിന്നും   11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഇരിയ.മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം .കിഴക്കോട്ട് സഞ്ചരിച്ചാൽ രാജപുരം പാണത്തൂർ ഭാഗത്തേക്കും വടക്കോട് സഞ്ചരിച്ചാൽ കാഞ്ഞിരടുക്കം ഭാഗത്തേക്കും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും എത്താം .

ചരിത്ര പ്രസിദ്ധമായ ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി  ചെയ്യുന്ന നാട് കൂടിയാണ് ഇരിയ   നാടിൻറെ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പുല്ലൂർ-ഇരിയ ഗവ. ഹൈസ്കൂൾ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.'ഇരവിൽ ശ്രീ മഹാ വി ഷ്ണു ക്ഷേ ത്രം ' ഇവിടുത്തെ പ്രധാന ആരാധനാലയമാണ്

പൊതുസ്ഥാപനങ്ങൾ 

  • ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
  • പോസ്റ്റ് ഓഫീസ്
  • കേരള ബാങ്ക്
  • അംഗൻവാടി


G.H.S PULLUR ERIYA

വിദ്യാലയ മികവുകൾ

1 ഗൈഡ്സ് രാജ്യപുരസ്കാർ നേട്ടം

2 സംസ്ഥാന പഞ്ചഗുസ്തി championship ൽ medal

3 ഇൻസ്പയർ അവാർഡ്