ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/എന്റെ ഗ്രാമം
ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/എന്റെ ഗ്രാമം
കക്കോടി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് കക്കോടി. എലത്തുർ നിയമസഭാമണ്ഡലത്തിന് കീഴിലുള്ള കോഴിക്കോട് കോർപ്പറേഷനും മറ്റു് അതിർത്തികളിലായി കുരുവട്ടൂർ, ചേളന്നൂർ, തലക്കുളത്തൂർ, എലത്തൂർ എന്നീ പഞ്ചായത്തുകളാണുള്ളത്.