ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ / എന്റെ ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് വിളവൂർക്കൽ എന്ന എന്റെ ഗ്രാമം . ഈ ഗ്രാമത്തെ മനോഹരമാക്കുന്ന നിരവധി കാഴ്ചകളിൽ ഒന്നാണ് മൂക്കുന്നിമല. ജനജീവിതത്തിനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഗ്രാമമാണിത്. മത സൗഹാർദ്ദത്തിന്റെ ഇടമെന്ന നിലയിൽ അമ്പലങ്ങളും പള്ളികളും ഈ ഗ്രാമത്തെ സവിശേഷമാക്കുന്നു.

ഭൂമിശാസ്ത്രം

പ്രധാന സ്ഥലങ്ങൾ

  • ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ
  • കുടുംബ ആരോഗ്യകേന്ദ്രം

ആരാധനാലയങ്ങൾ

  • പൊറ്റയിൽ നാഗർകാവ്
  • പൊറ്റയിൽ മുടിപ്പുര ക്ഷേത്രം




ചിത്രശാല