ഗവ. എച്ച് എസ് കുപ്പാടി/എന്റെ ഗ്രാമം
കുപ്പാടി
കുപ്പാടി ഗ്രാമം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശ്രാസ്ത്രം
കുപ്പാടി ഗ്രാമം ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ സുൽത്താൽ ബത്തേരി താലൂക്കിൽ നിന്ന് 1 Km അകലെയും ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് 23 Km അകലെയുമാണ് ഇത് സ്ഥിതിചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
പോസ്റ്റോഫീസ് കുപ്പാടി
- വിലേജ് ഓഫീസ് കുപ്പാടി
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. ജി. എച്ച്. സ് കുപ്പാടി
- സെന്റ്മേരീസ് H S S ബത്തേരി
- സെന്റ് മേരീസ് കോളേജ് ബത്തേരി