ജി.എൽ.പി.എസ്. തിരുവാലത്തൂർ
ജി.എൽ.പി.എസ്. തിരുവാലത്തൂർ | |
---|---|
വിലാസം | |
തിരുവാലത്തൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | Prasad.ramalingam |
ചരിത്രം
പാലക്കാട്ജില്ലയിലെ കൊടു മ്പ് പഞ്ചായത്തിലെ ഏക സർക്കാർ പളളിക്കൂടമാണ് ജിഎൽപിസ്കൂൾ തിരുവാലത്തൂർ.01.12.1924 നാണ് വിദൃാലയം സ്ഥാപിതമായത്.ആദൃം ഏക ധൃാപക വിദൃാലയമായിരുന്നു.പിന്നീട് 5_ാം ക്ളാസ് വരെ ഉയർന്നു.സ്ഥലമുടമയായ രാജകാഞ്ചനത്തിൻെറ വാടകകെട്ടിടത്തിലായിരുന്നു ആരംഭം .പിന്നീട് ഉടമയും നാട്ടുകരും ചേർന്ന് പിരിവെടുത്ത് 22 സെൻറ് സ്ഥലം വാങ്ങി ഡി.പി.ഇ.പി സഹകരണതോടെ കെട്ടിടം പണിതു .പിന്നീട് 4-ാം ക്ളാസ് വരെയായി .2007ആയപ്പോഴേക്കും കെട്ടിടത്തിന് ബലക്ഷയവും,വിളളലും ചോർച്ചയും ബാധിച്ചു .ഇത് സംബന്ധിച്ച് പരാതി പത്ര വാർത്തയായി വന്നതിനെ തുടർന്ന്ഓംബുഡ്സ്മാൻ സ്വമേധയാ കേസെടുത്ത് താല്കാലിക കെട്ടിടം പണിയാൻ കൊടുമ്പ് പഞ്ചായത്തിനോട് നിർദേശിക്കുകയൂം5.5ലക്ഷംരൂപ ചെലവിട്ട് താല്കാലിക കെട്ടിടം 2008-2009 ൽ പണിതു നൽകി .2015-16 ൽ ്രശീ .വി.എസ്.അച്യുതാനന്ദനൻ അവർകളുടെ എം.എൽ.എ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പൊൾ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
- 21 സെൻറ് സ്ഥലം
- ടൈൽ പതിച്ച 4 ക്ളാസ് റൂം
- 3 കംപ്യൂട്ടറുകൾ
- മെറ്റൽ ഷീറ്റ് പതിച്ച മറ്റൊരു കെട്ടിടം
- ഇൻറർനെറ്റ് കണക്ഷൻ
- എല്ലാ ക്ളാസ് റൂമിലും മൂന്ന് ഫാൻ വീതം
- ബോർവെൽ
- മൂന്ന് ടോയ്ലറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|