പുത്തേട്ട് ഗവ യുപിഎസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja14 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിന് പരിസ്ഥിതി ക്ലബ് സഹായിക്കുന്നു . പാരിസ്ഥിതിക പ്രേശ്നങ്ങൾ മനസിലാക്കുന്നതിനായി വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രേവർത്തനം തുടർന്ന് പോകുന്ന ക്ലബ് ആണ് പരിസ്ഥിതി ക്ലബ് . ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും പരിപാലിച്ചുപോരുന്നു.

പരിസ്ഥിതി ക്ലബ്
പ്രമാണം:33213-pachakarithottam1.jpeg
പച്ചക്കറിത്തോട്ടം