ജി.എം.എൽ.പി.എസ് പറവന്നൂർ
ജി.എം.എൽ.പി.എസ് പറവന്നൂർ | |
---|---|
വിലാസം | |
പറവന്നൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 19343 |
== ചരിത്രം ==1921ലെ മാപ്പിളലഹളക്ക് കാരണം മാപ്പിളമാരുടെ വിദ്യാഭ്യാ സമില്ലായ്മയാണെന്നു മനസ്സിലാക്കി ഓത്തു പള്ളികളെല്ലാം സ്കൂളുകളാക്കാൻ നടപടി ഉണ്ടായിരുന്നു. ആ നിര്ബന്ധ വിദയാ ഭയസത്തിന്റെ ഫലമാണ് പറവന്നൂർ ജി എം എൽപി സ്കൂൾ ജന്മം കൊണ്ടത്. കൽപകഞ്ചേരി പഞ്ചായത്തിന് അനുവദിക്കപ്പെട്ട ഈ സ്കൂൾ ഈ പഞ്ചായത്തിൽ കെട്ടിടമില്ലാത്തതിനാൽ വളവന്നൂർ പഞ്ചായത്തിലെ അടക്ക സംരക്ഷണ ശാലയിൽ വാടകക്ക് പ്രവർത്തിച്ചു. 12 സെന്റ് സ്ഥലത്തു പാറക്കല്ലിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കെട്ടിടത്തിൽ നിരപ്പലകയോടെ രണ്ടു മുറികൾ താഴയും ഒരു ഹാള് മേലയും ഉണ്ടായിരുന്നു. സ്കൂളിന്റെ ശോചനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും പി.ടി. എ ഇടപെട്ടു സ്കൂൾ സ്ഥലം സർക്കാരിനെ ഏല്പിക്കുകയും 2003-2004 ൽ ഇത് 4 ക്ലാസ്സ്‌റൂം എസ് .എസ് .ഏ നിർമിക്കുകയും ചെയ്തു .