കാനം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താല‍ൂക്കിൽ വാഴ‍ൂർ പഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് കാനം.

കോട്ടയത്ത് നിന്ന‍ും 25 കിലോമീററ‍ർ ക‍ുമളിക്ക് പോക‍ുന്ന വഴിയ‍ും ,കൊടുങ്ങ‍ൂർ ജങ്ഷനിൽ നിന്ന് 2 കിലോമീറ്ററ‍ും സഞ്ചരിച്ചാൽ കാനത്ത് എത്താം.