ചെറൂപ്പ

 
ചെറൂപ്പ

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ പ്രകൃതി മനോഹരമായ പ്രദേശമാണ് ചെറൂപ്പ.പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്.

പ്രമാണം:17301 .jpeg
ചെറൂപ്പ

ഭൂമിശാസ്ത്രം

മാവൂർ പഞ്ചായത്തിലെ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.മലപ്പുറത്തെയും കോഴിക്കോടിനേയും വേർതിരിക്കുന്നത് ചാലിയാറാണ്

പൊതുസ്ഥാപനങ്ങൾ

  • പ്രാഥമിക ആരോഗ്യ കേന്ദ്രം  ചെറൂപ്പ
  • പോലീസ്‌സ്റ്റേഷൻ മാവൂർ
  • പോസ്റ്റ് ഓഫീസ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

GHSS MAVOOR

GMUP SCHOOL MAVOOR

GUPS MANAKKAD