ജിയുപിഎസ് പ്രാന്തർകാവ്/എന്റെ ഗ്രാമം

14:47, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anju.k.p (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജിയുപിഎസ് പ്രാന്തർകാവ്

 

1961ൽ സ്ഥാപിതമായ സരസ്വതി വിദ്യാലയമാണ് ജി യു പി സ് പ്രാന്തർക്കാവ് .ഹൊസ്ദുർഗ് ഉപജില്ലയിൽ ആണ് ഇത് സ്ഥിതി ചെയുന്നത് .

ഭൂമിശാസ്ത്രം

കാസർഗോഡ് ജില്ലയിലെ പനത്തടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭാസ സ്ഥാപനമാണ് ജി യു പി സ് പ്രാന്തർക്കാവ് .ഒരു മലയോരപ്രദേശമാണിത് .ചുറ്റും പച്ചപ്പാൽ നിറഞ്ഞിരിക്കുന്ന പ്രദേശം .സ്കൂളിനടുത്തു തന്നെ ഒരു കാവുണ്ട് .

പ്രധാന പൊതു സ്ഥാപനങ്ങൾ

NIL

ശ്രെദ്ധേയരായ വ്യക്തികൾ

  • വിനു പ്രാന്തർക്കാവ് (സംവിധായകൻ -സിനിമ ,നാടകം )
  • കൃഷ്ണൻ കൊഴിച്ചിട്ട (കലാസംവിധായകൻ -സിനിമ ,സിരിയൽ )

ആരാധനാലയങ്ങൾ

  • പ്രാന്തർക്കാവ് അയ്യപ്പ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ