വളമംഗലം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പുൽപ്പററ ഗ്രാമപഞ്ചായത്തിലാണ് വളമംഗലം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

പൊതുവെ മലകളും പച്ചപ്പും നിറഞ്ഞ ഈ പ്രദേശം വളരെ മനോഹരമാണ്.

= വിദ്യാഭ്യാസ സ്ഥാപനങ്ങൾ'

  • ജി.എൽ.പി.എസ്. വളമംഗലം
  • വളമംഗലം അംഗനവാടി