തത്വമസി

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neetharajan (സംവാദം | സംഭാവനകൾ) (വരികൾ ക്രമീകരിച്ചു)

തത്വമസി

കാലിടറിയ വഴികളിൽ,

ഊന്നുവടികൾ തേടി ‍ഞാൻ,

ചുള്ളികമ്പുകൾ താങ്ങായി,

ഒടിഞ്ഞുമാറി മുറുകെ പിടിക്കവെ,

തിരിച്ചറിവിൻെറ നേർത്ത നൂലുകൾ,

സത്വമല്ലാതൊരു അസ്ഥിത്വമി-

ല്ലെന്ന ഉൾക്കാഴ്ച മിഴിവാർന്നു,

ആത്മവിശ്വാസം ചോ‍ർന്നു, തത്വമസി അതു ലോകസത്യം,

ചെറിയ അ‍ർത്ഥത്തിലും ആഴത്തിലും

നീത രാജൻ

"https://schoolwiki.in/index.php?title=തത്വമസി&oldid=2463470" എന്ന താളിൽനിന്ന് ശേഖരിച്ചത്