ജി.യു.പി.സ്കൂൾ മൂന്നിയൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണങ്ങൾ ചെയ്തുവരുന്നു.
- നിലവിൽ എല്ലാ കെട്ടിടങ്ങളിലും ഹൈടെക്ക് സൗകര്യത്തോടെയുള്ള ഓരോ സ്മാർട്ട് ക്ലാസ് റൂമുകൾ.
- 12 കമ്പ്യൂട്ടറുകളോടെയുള്ള സ്കൂൾ കമ്പ്യൂട്ടർ ലാബ്.
- അടുത്ത ഘട്ടത്തിൽ ഡിജിറ്റൽ ലെെബ്രറി സൗകര്യം
ചിത്രശാല