ജി.എൽ.പി.എസ് മാമാങ്കര/എന്റെ ഗ്രാമം
ജി.എൽ.പി.എസ്. മാമാങ്കര / എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വഴിക്കടവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം.
പൊതു സ്ഥാപനങ്ങൾ
ഗവ.ആയുർവേദ ഡിസ്പെൻസറി
ആരാധനാലയങ്ങൾ
സെന്റ് മേരീസ് ചർച്
മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.എൽ.പി.എസ് മാമാങ്കര
സെന്റ് മേരീസ് എ.യു.പി. സ്കൂൾ
മരീന ഇംഗ്ലീഷ് മീഡിയം സ്കൂൾ