ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം
ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം
മേഴത്തൂർ ,തൃത്താല
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.പന്തിരുകുലപ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ.