ജി.എൽ.പി.എസ്. തെഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)


ജി.എൽ.പി.എസ്. തെഞ്ചേരി
വിലാസം
അരീക്കോട്
സ്ഥാപിതം19 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Parazak





== ചരിത്രം ==ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ 1954ൽ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കർ 31 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കളിസ്ഥലം,ആവശ്യത്തിന് ക്ളാസ് മുറികൾ,ടോയ്ലറ്റ് സൗകര്യം,സ്റ്റേജ്,പാചകപ്പുര തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഉണ്ട്.സ്മാർട്ട് ക്ളാസ്റൂം പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജി.കെ.ക്ളബ്
  • വിദ്യാരംഗം
  • ഗണിത ക്ളബ്

മുന്‍ സാരഥികള്‍

  • കെ.വി.ആശാകുമാരി ടീച്ചർ.
  • ടി.രാധാമണി ടീച്ചർ.
  • കെ.പി.തോമസ് മാസ്റ്റർ .
  • ഒൗസേഫ് മാസ്ററർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അരീക്കോട് -പള്ളിപ്പടി-ഒതായി റൂട്ടിൽ പാലോത്ത് ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ ദൂരം.(8കിലോ മീറ്റർ) അരീക്കോട്-മൈത്ര കടവ് പാലം-കുത്തുപറമ്പ് വഴി.(7കിലോമീറ്റർ)

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തെഞ്ചേരി&oldid=246270" എന്ന താളിൽനിന്ന് ശേഖരിച്ചത്