കരുനാഗപ്പള്ളി യു.പി.ജി.എസ്സ്/എന്റെ ഗ്രാമം

19:36, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athirapramod (സംവാദം | സംഭാവനകൾ) ('== '''കരുനാഗപ്പള്ളി''' == കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരുനാഗപ്പള്ളി

കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായാലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ് .211.9 ചതുരശ്രകിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി .