ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുമുടിയൂർ

പട്ടാമ്പി പട്ടണത്തിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ ഭാരതപ്പുഴയുടെ തീരത്ത് (നിളാ നദി എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പെരുമുടിയൂർ . പാലക്കാട് ജില്ലയിലെ "ലോകസഭ" യിൽ ഉൾപ്പെടുന്നതാണ് പെരുമുടിയൂർ . മഹാനായ ശ്രീ നീലകണ്ഠ ശർമ്മയുടെ ജന്മസ്ഥലം പെരുമുടിയൂരാണ്.

മുതുതല ജ്രാമ പഞ്ചായത്ത്

പട്ടാമ്പി താലൂക്ക

പാതക്കാട് ജില്ല