ദ്വിപദം

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 29 ഓഗസ്റ്റ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vssun (സംവാദം | സംഭാവനകൾ)

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

മൗലിക ബീജഗണിതത്തില്‍ ദ്വിപദം (binomial) എന്നാല്‍ രണ്ട് പദങ്ങളുള്ള ഒരു ബഹുപദമാണ്. അതായത് രണ്ട് ഏകപദങ്ങളുടെ തുകയാണ് ദ്വിപദം. ഏകപദത്തെ ഒഴിച്ചാല്‍ ഏറ്റവും ലളിതമായ ബഹുപദമാണിത്. ഒരു ദ്വിപദത്തെ രണ്ട് ഏകപദങ്ങളുടെ ഗുണനഫലമായി ഘടകങ്ങളാക്കാം. ഉദാഹരണത്തിന് a2 − b2 = (a + b)(a − b).

(ax + b),(cx + d) ഒരു ജോടി രേഖീയ ഏകപദങ്ങളുടെ ഗുണനഫലം (ax + b)(cx + d) = acx2 + (ad + bc)x + bd ആണ്.nആം കൃതിയിലുള്ള ദ്വിപദത്തെ സാമാന്യമായി (a + b)n എന്ന് സൂചിപ്പിയ്ക്കാം.ഇത് വിപുലീകരിക്കുന്നത് ദ്വിപദപ്രമേയമോ പാസ്കലിന്റെ ത്രികോണമോ ഉപയോഗിച്ചാണ്. ഫലകം:ബീജഗണിതം-അപൂര്‍ണ്ണം

വര്‍ഗ്ഗം:ഗണിതം

en:Binomial

"https://schoolwiki.in/index.php?title=ദ്വിപദം&oldid=246" എന്ന താളിൽനിന്ന് ശേഖരിച്ചത്