ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:57, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parvathy Prakash (സംവാദം | സംഭാവനകൾ) (→‎ഏറ്റുമാനൂർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏറ്റുമാനൂർ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു

ചരിത്രം

ഏറ്റുമണ്ണ് എന്നാൽ നദികൾ കര കവിഞ്ഞും വെള്ളപ്പൊക്കത്തിലും ഒഴുക്കിൽപ്പെട്ടു കുത്തിമറിഞ്ഞുവരുന്ന പാറക്കഷ്ണങ്ങളും മണലും മണ്ണുമാണ്.

വിദ്യാഭ്യാസം

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്

സംസ്കാരം

ആരോഗ്യരംഗം