പ്രമാണം:24357 RafeekAhamed.png

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 16 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nimishakd (സംവാദം | സംഭാവനകൾ) (തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ അക്കിക്കാവ് പഞ്ചായത്തിൽ സജ്ജാദ് ഹുസൈൻ്റെയും തിത്തായക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17ന് ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കവി, ഗാനരചയിതാവ് എന്നീ നിലകളിൽ മികവ് പ്രകടിപ്പിച്ചത്. 1980-കളുടെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തോണിയാത്രയാണ് ആദ്യകവിത. തുടർന്ന് ഇ.എസ്.ഐ കോർപ്പറേഷനിലെ ജോലിക്ക് ഒപ്പം കവിതയെഴുത്തും തുടർന്നു. 1990-കളുടെ തുടക്കം ആയപ്പോഴേക്കും റഫീക്ക് അഹമ്മദ് എന്ന പേര് സാഹിത്യലോക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

24357_RafeekAhamed.png(186 × 184 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 44 കെ.ബി., മൈം തരം: image/png)

ചുരുക്കം

തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ അക്കിക്കാവ് പഞ്ചായത്തിൽ സജ്ജാദ് ഹുസൈൻ്റെയും തിത്തായക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17ന് ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കവി, ഗാനരചയിതാവ് എന്നീ നിലകളിൽ മികവ് പ്രകടിപ്പിച്ചത്. 1980-കളുടെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തോണിയാത്രയാണ് ആദ്യകവിത. തുടർന്ന് ഇ.എസ്.ഐ കോർപ്പറേഷനിലെ ജോലിക്ക് ഒപ്പം കവിതയെഴുത്തും തുടർന്നു. 1990-കളുടെ തുടക്കം ആയപ്പോഴേക്കും റഫീക്ക് അഹമ്മദ് എന്ന പേര് സാഹിത്യലോകത്ത് അംഗീകരിക്കപ്പെട്ട് തുടങ്ങി.

അനുമതി

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:41, 16 ഏപ്രിൽ 202412:41, 16 ഏപ്രിൽ 2024-ലെ പതിപ്പിന്റെ ലഘുചിത്രം186 × 184 (44 കെ.ബി.)Nimishakd (സംവാദം | സംഭാവനകൾ)തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ അക്കിക്കാവ് പഞ്ചായത്തിൽ സജ്ജാദ് ഹുസൈൻ്റെയും തിത്തായക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17ന് ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് കവി, ഗാനരചയിതാവ് എന്നീ നിലകളിൽ മികവ് പ്രകടിപ്പിച്ചത്. 1980-കളുടെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തോണിയാത്രയാണ് ആദ്യകവിത. തുടർന്ന് ഇ.എസ്.ഐ കോർപ്പറേഷനിലെ ജോലിക്ക് ഒപ്പം കവിതയെഴുത്തും തുടർന്നു. 1990-കളുടെ തുടക്കം ആയപ്പോഴേക്കും റഫീക്ക് അഹമ്മദ് എന്ന പേര് സാഹിത്യലോക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:24357_RafeekAhamed.png&oldid=2459487" എന്ന താളിൽനിന്ന് ശേഖരിച്ചത്