സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ജൂൺ ഒന്നിന് പ്രവേശനോൽസവം ആഘോഷിച്ചു. പ്രവേശനോത്സവം

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു അധ്യാപകരുടെ നേത്രുത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു .നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയും പച്ചപ്പ് ഉള്ള പ്രകൃതിയുടെ തിരിച്ച വരവിനു വേണ്ടിയും ഉള്ള ഈ പങ്കാളിത്തത്തിൽ കുട്ടികൾ എല്ലാം പങ്കെടുത്തു.