ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS KARINGAPPARA (സംവാദം | സംഭാവനകൾ) ('കരിങ്കപ്പാറ ഗവൺമെൻറ് യു.പി.സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓരോ ആഴ്ചയും ക്ലാസ് തലത്തിൽ സ്പെല്ലിംഗ് ടെസ്റ്റ് മത്സരം നടന്നു.ഓരോ മാസവും ഏറ്റവും കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരിങ്കപ്പാറ ഗവൺമെൻറ് യു.പി.സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഓരോ ആഴ്ചയും ക്ലാസ് തലത്തിൽ സ്പെല്ലിംഗ് ടെസ്റ്റ് മത്സരം നടന്നു.ഓരോ മാസവും ഏറ്റവും കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ തെറ്റാതെ പറയുന്ന കുട്ടിക്ക് സമ്മാന വിതരണവും നടത്തി. സ്കിറ്റ്, പദപ്രശ്നം, പദപ്പയറ്റ് ,ഒബ്ജക്റ്റ് ഡിസ്ക്രിപ്ഷൻ, കഥ പറയൽ, Spelling Marathone, കുക്കറിഷോ, പ്രസംഗം തുടങ്ങി അനേകം ഗെയ്മുകളുമായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. കുട്ടികളും രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് കളികളിൽ പങ്കെടുത്തത്.