സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjoseph38 (സംവാദം | സംഭാവനകൾ) (' കുട്ടികളിലെ കലാഭിരുചി കണ്ടെത്തി വളർത്തിയെടുക്കുന്നതിനും മത്സരങ്ങളിൽ പരിശീലനം നൽകുന്നതിനും ആയി സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധതരം പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കുട്ടികളിലെ കലാഭിരുചി കണ്ടെത്തി വളർത്തിയെടുക്കുന്നതിനും മത്സരങ്ങളിൽ പരിശീലനം നൽകുന്നതിനും ആയി സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധതരം പരിശീലന പരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും പ്രസംഗം , അഭിനയം , നൃത്തം, സംഗീതം എന്നിങ്ങനെയുള്ള തലകളിൽ മികച്ച കുട്ടികളെ കണ്ടെത്തുന്നതിന് സഹായിച്ചു വരുന്നു