സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjoseph38 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾ പച്ചക്കറി തോട്ടം നട്ടുപിടിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾ പച്ചക്കറി തോട്ടം നട്ടുപിടിപ്പിക്കുന്നതിനും വിവിധ പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും സഹായിച്ചു വരുന്നു. സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും കുട്ടികൾ മുൻകൈയെടുക്കുന്നു.